post

വ്യാജന്മാർ, മുന്നറിയിപ്പുമായി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല/Psychologist Kala on Fake doctors



സ്ത്രീകളെ അസഭ്യം പറഞ്ഞ് വീഡിയോ ഇട്ടതിന് വിജയ് പി നായർ എന്ന വ്യാജൻ തല്ലുകൊണ്ടത് കഴിഞ്ഞ ദിവസമാണ്.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ അംഗീകൃത സർവകലാശാല നൽകിയ ബിരുദം ഒന്നുമല്ല ഇതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വ്യാജൻമാരെ കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് ആയ കല.കലയുടെ ഫേസ്ബുക് അക്കൗണ്ട് –

#വയജനമർ #മനനറയപപമയ #കൺസലഗ #സകകളജസററ #കലPsychologist #Kala #Fake #doctors

Leave a Reply

Your email address will not be published.